നടൻ അലെൻസിയറിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചത് താനാണെന്ന് തുറന്ന് പറഞ്ഞ് നടി ദിവ്യ ഗോപിനാഥ്. ഫേസ്ബുക്ക് പേജിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്. സിനിമാ മേഖലയിലേക്ക് വരുന്നവർക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിന് വേണ്ടിയാണ് ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞതെന്നും ദിവ്യ വ്യക്തമാക്കി .
Divya Gopinath came live on fb against Alencier